Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരണം
reporter

പാലക്കാട് മണ്ഡലത്തില്‍ ബിജെപി പണം വിതരണം ചെയ്യുന്നതായി ഉയര്‍ന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു.

പാലക്കാട് മതേതര മണ്ണാണെന്നും, ജനങ്ങളുടെ ജനാധിപത്യ ബോധവും മൂല്യവും പണംകൊണ്ട് വാങ്ങാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ''കയ്യില്‍ കുറെ പണം ഉണ്ടെങ്കില്‍ അത് ആളുകള്‍ക്ക് കൊടുത്തോളൂ, പക്ഷേ അത് കൊണ്ട് അവരുടെ വോട്ട് വാങ്ങാം എന്ന് വിചാരിക്കണ്ട... ഈ പണത്തിന് മേലെ പാലക്കാട് പറക്കും, പിഷാരടി ജയിക്കും'' എന്നാണ് രാഹുല്‍ പോസ്റ്റില്‍ കുറിച്ചത്. ബിജെപി വ്യാപകമായി പണം വിതരണം ചെയ്യുന്നതായി കോണ്‍ഗ്രസ് ആരോപിച്ച സാഹചര്യത്തിലാണ് രാഹുലിന്റെ ഈ പ്രതികരണം.

 
Other News in this category

 
 




 
Close Window