തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളില്‍ മാറ്റം. എം.ജി. രാജമാണിക്യത്തെ മാറ്റി എന്‍. പ്രശാന്തിനെ കെഎസ്ഇബി ചെയര്‍മാനായി നിയമിച്ചതായി റിപ്പോര്‍ട്ട്. കെ.ആര്‍. ജ്യോതിലാലിനെ ആഭ്യന്തര സെക്രട്ടറിയായും നിയമിച്ചു. ആരോഗ്യവകുപ്പിന്റെ ചുമതലയില്‍നിന്ന് ഷര്‍മിള മേരി ജോസഫിനെ മാറ്റിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.