Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.6813 INR  1 EURO=109.541 INR
ukmalayalampathram.com
Wed 23rd Sep 2026
 
 
വാര്‍ത്തകള്‍
  Add your Comment comment
ആന്ധ്രയില്‍ ട്രെയിനില്‍ തീപിടിത്തം: ഒരാള്‍ മരിച്ചു
reporter

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ അനകാപ്പള്ളിയില്‍ ടാറ്റാനഗര്‍-എറണാകുളം ജംഗ്ഷന്‍ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസില്‍ തീപിടിത്തമുണ്ടായി. പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ 70 വയസ്സുകാരന്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍.

ട്രെയിനിന്റെ ബി1, എം2 എന്നീ രണ്ട് കോച്ചുകളാണ് അഗ്‌നിക്കിരയായത്. തീ പിടിച്ചതറിഞ്ഞ ഉടന്‍ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയും, യാത്രക്കാരെ അതിവേഗം ഒഴിപ്പിക്കുകയും ചെയ്തു.

അപകടത്തിന്റെ കാരണം വ്യക്തമല്ലെന്ന് അധികൃതര്‍ അറിയിച്ചു

 
Other News in this category

 
 




 
Close Window